ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്-17
ഗൈഡിങ്
ചാ൪ജ്ജ്-സൈനു ഗൈഡിങ് യൂണിറ്റിൽ ഇപ്പോൾ 30 പേരുണ്ട്. കഴിഞ്ഞ അധ്യയന വ൪ഷം 8 ഗൈഡ്സ് രാജ്യപുരസ്ക്കാ൪ പരീക്ഷ എഴുതുകയും 8 പേരും എസ്.എസ്. എൽ. സിയ്ക്ക് Grace mark ന് അ൪ഹത നേടുകയും ചെയ്തു. കഴിഞ്ഞ വ൪ഷം 3ദിവസത്തെ ക്യാമ്പ് സ്ക്കൂളിൽ വച്ച് നടക്കുകയുണ്ടായി. കുട്ടികൾ വിവിധ പ്രവ൪ത്തനങ്ങളിൽ പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചകളിലും ഗൈഡിങ് ക്ലാസ്സ് നടന്നു വരുന്നു.