നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
}
അംഗീകാരം സര്ട്ടിഫിക്കറ്റ്
മികവ് അവതരണം
17524 RETIREMENT OF TEACHERS
മനോരമ നല്ലപാഠം
17524 RETIREMENT OF TEACHERS
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ എല് എസ് എസ് ജേതാക്കള്

2017-18

ഹംനദിയ ടി

2016-17

ധ്യാന് രാജ് എം എസ്

2013-14

സഞ്ജയ് സി ആരതി എം

==

2012-13 ====

തീര്ത്ഥ വിനോദ്.

==

2010 ====

നന്ദിത സുഭാഷ് വി ശ്രീഹരി കാവ്യ ദിലീപ് മനീഷ ഇ

2009

അര്ച്ചന ശ്രീഷ്മ

2008

വൃന്ദ ജിബിന് ആദില് മുബാറക്

2007

ആര്യനന്ദ ആരതി ഹര്ഷ നീത ഹസ്സന് അമാന്

==

2006 ====

അനുജാ ലക്ഷ്മി അമ്പിളി അക്ഷയ് അനന്യ എം കെ ഹൃദ്യ


2017-18 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ

♥ ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള് രണ്ടാം സ്ഥാനം

♥ ഫറോക്ക് മുന്സിപ്പാലിറ്റി തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്.

♥ ഫറോക്ക് മുന്സിപ്പാലിറ്റി തല ബാലകലോത്സവത്തിൽ ഓവറോള്.

♥ ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം

♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് പാറ്റോണ് കെ മിന്ഹാജിന് ഒന്നാം സ്ഥാനം.

♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കര് വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം.

♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ അഗര്ബത്തി നിര്മ്മാണത്തില് അല്ഫിയ സി പിക്ക് ഒന്നാം സ്ഥാനം.

♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വെജിറ്റബില് പ്രിന്റിങ്ങിന എ ഗ്രേഡ്

♥ ഫറോക്ക് ഉപജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ചാര്ട്ടില് മൂന്നാം സ്ഥാനം എ ഗ്രേഡ്.

♥ ഫറോക്ക് ഉപജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില് ഒന്നാം സ്ഥാനം.

♥ കോഴിക്കോട് ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില് എട്ടാം സ്ഥാനം.

♥ ഫറോക്ക് ഉപജില്ലാ തല അക്ഷരമുറ്റം ക്വിസ് മത്സരത്തില് രണ്ടാം സ്ഥാനം.

♥ ഫറോക്ക് മുന്സിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തില് ഒന്നാം സ്ഥാനം.

♥ ഫറോക്ക് ഉപജില്ലാ തല സ്പോര്ട്സ് മത്സരത്തില് മികച്ച വിജയം.

♥ ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്ശനത്തില് അക്കാദമിക വിഭാഗത്തില് ഒന്നാം സ്ഥാനം


2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ

♥ ഒന്നാം തരം സ്കൂള് പ്രവേശനത്തില് 9 വി്ദ്യാര്ത്ഥികളുടെ വര്ദ്ധനവ്

♥ അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം.