രക്ഷാകർതൃ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്
01:09, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Moolankaveghs (സംവാദം | സംഭാവനകൾ)

സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്ടത്തിലും രക്ഷാകര്‍തൃ സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറിയാക്കുവാന്‍ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂള്‍ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കര്‍ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തില്‍ 2, 3 ഡിവിഷന്‍ മാത്രമായിരുന്നത് ഓരോ വര്‍ഷവും ഉണ്ടായ ഡിവിഷനിലെ വര്‍ദ്ധനവിവനുസരിച്ച് രക്ഷാകര്‍തൃ സമിതി കെട്ടിടം നിര്‍മിച്ചു. ഇന്ന് ഹൈസ്ക്കൂളില്‍ 15ഉം അപ്പര്‍ പ്രൈമറിയില്‍ 11ഉം ലോവര്‍ പ്രൈമറിയില്‍ 10ഉം ഡിവിഷനുകള്‍ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകര്‍തൃ സമിതി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. അപ്പോഴത്തെ

"https://schoolwiki.in/index.php?title=രക്ഷാകർതൃ_സമിതി&oldid=42891" എന്ന താളിൽനിന്ന് ശേഖരിച്ചത്