ശിശുവാണി.

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 24 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('2018-19 അധ്യയന വർഷത്തെ ആദ്യ ശിശുവാണി ജുലായ് 6-ാം തീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018-19 അധ്യയന വർഷത്തെ ആദ്യ ശിശുവാണി ജുലായ് 6-ാം തീയതി വെള്ലിയാഴ്ച നടന്നു. ശിശുവാണിയിൽ വാർത്ത, മുഖാമുഖം ,ശാസ്ത്രലോകം ,യുവധാര, ബാലലോകം ... എന്നിങ്ങനെയുള്ള പരിപാടികളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.6-ാം തീയതി മുഖാമുഖം പരിപാടിയില്‌ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജയലക്ഷ്മി പങ്കടുത്തു. 13-ാം തീയതി കല്ലിയൂർ സർവ്വീസ് സഹകരണബാങ്കിലെ സെക്രട്ടറിയായ ശ്രീ മുരളീധരൻ നായർ പങ്കടുത്തു. 20-ാം തീയതി ഡോക്ടർ ദമ്പതിമാരായ ശ്രീ ജോബിൻ രാജും ശ്രീമതി അമലാരാജും പങ്കെടുത്തു.

"https://schoolwiki.in/index.php?title=ശിശുവാണി.&oldid=428410" എന്ന താളിൽനിന്ന് ശേഖരിച്ചത്