എസ് എൻ ഡി പി

19:50, 24 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) ('<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;backg...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1 971 ൽ ആണ് വാകേരിയിൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി..പി ) പ്രവർത്തനം ആരംഭിക്കുന്നത്. ശ്രീ.മാവത്ത് കൃഷ്ണൻ (പ്രസിഡന്റ്) ശ്രീ കല്ലുപുഴ രാമൻ കുട്ടി (സെക്രട്ടറി) ഇവരായിരുന്നു ആദ്യകാലത്തെ പ്രവർത്തകർ. വാകേരിയിൽ എസ്.എൻ.ഡി.പി. യോഗം നിർമ്മിച്ച കെട്ടിടത്തിലാണ് കേരള ഗ്രാമീണ ബാങ്ക് പ്രവർത്തിക്കുന്നത്. വാകേരിയുടെ വികസനത്തിൽ വലുതായ പങ്ക് എസ്.എൻ.ഡി,പി.യോഗത്തിനുണ്ട്. ശ്രീ സുനിൽകുമാർ കെ. ഐ. ശ്രീ ഷാജി കെ. ആർ എന്നിവരാണ് നിലവിലെ ഭാരവാഹികൾ

"https://schoolwiki.in/index.php?title=എസ്_എൻ_ഡി_പി&oldid=428389" എന്ന താളിൽനിന്ന് ശേഖരിച്ചത്