ജി.എച്ച്.എസ്. കരിപ്പൂർ /ജെ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്

താഴെക്കാണുന്ന കണ്ണിയിൽ അമർത്തുക.

SCHOOL JRC

ജൂനിയർ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു ജൂനിയർ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു. ഉദ്ഘാടനം മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻ നായർ നിർവഹിച്ചു.