സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2016-2017

ശാസ്ത്രോൽസവം

റവന്യൂ ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർ


യു.പി.വിഭാഗം(വർക്കിംഗ് മോഡൽ) എ ഗ്രേഡ് ഗോകുലകൃഷ്ണൻ പി.ആർ 7A സ്നേഹിത്ത് സാനു 6A സ്റ്റിൽ മോഡൽ ​എ ഗ്രേഡ് അഭിഷേക് ഇ.എസ് 6A ആദിൽ പി.എസ് 7A

ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം


മട്ടാഞ്ചേരി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഡ്രോയിംഗ് മാസ്റ്റർ പി.കെ.ഭാസിയുടെ രചനയാണ്

 
Sasthrolsavam Logo created by P.K.Bhasi

എെ.ടി.ക്വിസ്

യു.പി വിഭാഗം


മുഹമ്മദ് അമീർ 7 സെക്കന്റ്

എച്ച്.എസ്

അരവിന്ദ് ഇ.ജി 10A സെക്കന്റ്

മാത്തമാറ്റിക്സ്

പ്യുർ കൺസ്ട്രക്ഷൻ

ദേവദർശ് പി സാജൻ 10A സെക്കന്റ്

കായികം സബ്ജില്ലാ തല കായികമേളയിൽ ഓവറോൾ സെക്കന്റ് കരസ്ഥമാക്കി.

  • ഫുട്ബോൾ

ജുനിയർ ഫുട്ബോൾ നാഷണൽ ടീമിലേക്ക് 10 E യിൽ പഠിക്കുന്ന മുഹമ്മദ് താരീഖ് തെരെഞ്ഞെടുക്കപ്പെട്ടു.

  • വുഷു (Wushu)

എറണാകുളം ജില്ലയിൽ നടത്തിയ വുഷു (Wushu-Fight) ൽ 9 D യിലെ ജിതിൻ കെ .എസ് ഉം 9 E യിലെ ആദിൻ ടി.​എ യും സ്വർണ്ണ മെഡൽ ജേതാക്കളായി. സംസ്ഥാനതലത്തിൽ ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചു.

 
School Sports Day Celebration



സബ് ജില്ലാതല കലോൽസവ വിജയികൾ

  • കാർട്ടൂൺ - ദേവദർശ് പി സാജൻ I A ഗ്രേഡ്
  • ഇംഗ്ലീഷ് റെസിറ്റേഷൻ - സ്വരൂപ് ശങ്കർ I A ഗ്രേഡ്
  • മിമിക്രി - ഷാഹുൽ ഷാജഹാൻ I A ഗ്രേഡ്
  • ചെണ്ട തായമ്പക - രതുൽ ക‌ഷ്ണ I Aഗ്രേഡ്
  • ചെണ്ടമേളം - രതുൽ കൃഷ്ണനും സംഘവും I A ഗ്രേഡ്

ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ


മട്ടാഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഈ സ്കൂളിലെ ഡ്രോയിംഗ് മാസ്റ്ററായ പി.കെ.ഭാസിയുടെ രചനയാണ്.

 
Mattancherry Subdistrict School Kalolsavam Logo created by P.K.Bhasi


റവന്യൂ ഡിസ്ട്രിക്ട് സ്കൂൾ ശാസ്ത്രോൽസവ വിജയികൾ

  • ഗോകുലക‌ഷ്ണൻ പി.ആർ 7A വർക്കിംഗ് മോഡൽ(സയൻസ്) A ഗ്രേഡ്
  • സ്നേഹിത്ത് സാനു.വി 6 വർക്കിംഗ് മോഡൽ (സയൻസ്) A ഗ്രേഡ്
  • അഭിഷേക് ഇ.എസ് 6 സ്റ്റിൽ മോഡൽ (സയൻസ്) A ഗ്രേഡ്
  • ആദിൽ പി.എസ് 7 സ്റ്റിൽ മോഡൽ (സയൻസ്) A ഗ്രേഡ്

എൻ.സി.സി

മഹാരാഷ്ട്രാ ഡയറക്ടറേറ്റ് കോലാപൂരിൽ വെച്ച് നടത്തിയ അഖിലേന്ത്യാ ശിവാജി ട്രെയിൽ ട്രെക്ക് 2016 ൽ പങ്കെടുത്ത് ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുകയും അറുപത് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുകയും ചെയ്ത അലൻ ടി.എ , സൂര്യനാരായണൻ ടി.ഡി , ജിസാൻ കെ.എഫ്. മൂന്നു പേരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.



2017-2018

ഉപജില്ലാതല മത്സരങ്ങൾ

ശാസ്ത്രോത്സവം

യു പി വിഭാഗം

ഗണിതക്വിസ് - ആൽഡ്രിൻ ഇഗ്നേഷ്യസ് - മൂന്നാം സ്ഥാനം സയൻസ് ക്വിസ് - വിസ്മയ് ടി എം - രണ്ടാം സ്ഥാനം സോഷ്യൽ സയൻസ് ക്വിസ് - ആൽഡ്രിൻ ഇഗ്നേഷ്യസ് , സ്നേഹിത്ത് സാനു - മൂന്നാം സ്ഥാനം എെ.ടി ഡിജിറ്റൽ പെയിന്റിംഗ് - അർഫാൻ അൻവർ - ഒന്നാം സ്ഥാനം എെ.ടി ക്വിസ് - ശ്രീജിത്ത് ബിജു - ഒന്നാം സ്ഥാനം

സയൻസ് എക്സിബിഷൻ

ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്സ് - ആദിത്യൻ സാബു , സഞ്ജയ്‌ലാൽ കെ ആർ - മൂന്നാം സ്ഥാനം വർക്കിംഗ് മോഡൽ - ആദിത്യൻ സാബു , അതുൽ ദാസ് - മൂന്നാം സ്ഥാനം സ്റ്റിൽ മോഡൽ - സ്നേഹിത്ത് സാനു , അഭിജിത്ത് സാബു - മൂന്നാം സ്ഥാനം

എച്ച് എസ് വിഭാഗം

എെ ടി ക്വിസ് - മുഹമ്മദ് അമീർ - ഒന്നാം സ്ഥാനം മലയാളം ടൈപ്പിംഗ് - അശ്വിൻ കുമാർ കെ എ - രണ്ടാം സ്ഥാനം ഡിജിറ്റൽ പെയിന്റിംഗ് - വിമൽ വി ജെ - മൂന്നാം സ്ഥാനം

സബ്‌ജില്ലാതല എെടി ചാമ്പ്യന്മാർ

എെ ടി മേള 2017-2018

ഉപജില്ലാതല എെടി മേളയിൽ പങ്കെടുത്ത് മട്ടാഞ്ചേരി ഉപജില്ലയിൽ നിന്ന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ എസ് ഡി പി വൈ ബി എച്ച് എസ് എെടി സംഘം


മേളയിൽ പങ്കെടുത്തവരും ഇനങ്ങളും ലഭിച്ച സ്ഥാനങ്ങളും

ക്രമനമ്പർ പേര് ക്ലാസ് വിഷയം സ്ഥാനം
1 അ‌‌ർഫാൻ അൻവർ ‌‌‌‌ 7 ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ്
2 ഹൃതിക് എം എച്ച് 6 മലയാളം ടൈപ്പിംഗ് തേഡ് എ ഗ്രേഡ്
3 ശ്രീജിത്ത് ബിജു 7 ക്വിസ് ഫസ്റ്റ് എ ഗ്രേഡ്
4 വിമൽ സി ജെ 9 ഡിജിറ്റൽ പെയിന്റിംഗ് തേഡ് എ ഗ്രേഡ്
5 അശ്വിൻ കുമാർ കെ എ 9 മലയാളം ടൈപ്പിംഗ് സെക്കൻഡ് എ ഗ്രേഡ്
6 പ്രിയദർശൻ പി 9 മൾട്ടി മീഡിയ പ്രസന്റേഷൻ ബി ഗ്രേഡ്
7 മൊഹമ്മദ് അമീർ 8 ക്വിസ് ഫസ്റ്റ് എ ഗ്രേഡ്



 
എെ ടി ചാമ്പ്യൻമാർ .jpg





സോഷ്യൽ സയൻസ് എക്സിബിഷൻ

സ്റ്റിൽ മോഡൽ - ആന്റണി റിച്ചാർഡ് , ജിഷ്ണു പി എം - രണ്ടാം സ്ഥാനം

കലോൽസവം

യു പി വിഭാഗം

ഇംഗ്ലീഷ് സ്കിറ്റ് - ഒന്നാം സ്ഥാനം സമസ്യാപൂരണം - മുഹമ്മദ് തൻസീർ - ഒന്നാം സ്ഥാനം

എച്ച് എസ് വിഭാഗം

ഇംഗ്ലീഷ് സ്കിറ്റ് - ഒന്നാം സ്ഥാനം മിമിക്രി - ഒന്നാം സ്ഥാനം സമസ്യാപൂരണം - ഗോകുലകൃഷ്ണൻ പി ആർ - ഒന്നാം സ്ഥാനം

സ്പോട്സ്

അലൻ പി എ - ഹൈജമ്പ്

അഭിഷേക് സി എസ് - ലോംഗ് ജമ്പ്

അശ്വിൻ കെ യു - ഷോട്ട് പുട്ട്,ലോംഗ് ജമ്പ്

സൽമാൻ - നടത്തം

ആനന്ദ്കൃഷ്ണൻ - 600 മീ

നോഹ പി ജെ - 100 മീ


റവന്യൂ ജില്ലാ മൽസരങ്ങൾ

യു പി വിഭാഗം

എെ ടി ക്വിസ് - ശ്രീജിത്ത് ബിജു - ഒന്നാം സ്ഥാനം


ശാസ്ത്രോൽസവം

എച്ച് എസ് വിഭാഗം എെ ടി ക്വിസ് - മുഹമ്മദ് അമീർ - ബി ഗ്രേഡ്

സോഷ്യൽ സയൻസ് എക്സിബിഷൻ

സ്റ്റിൽ മോഡൽ - ആന്റണി റിച്ചാർഡ് , ജിഷ്ണു പി എം - ബി ഗ്രേഡ്



2018-2019

യു എസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും നേടിയ ശ്രീജിത്ത് ബിജുവിന് സമ്മാനം നൽകി അനുമോദിക്കുന്നു.



 
യുഎസ്എസ് സ്കോളർഷിപ്പും സംസ്കൃതസ്കോളർഷിപ്പും കരസ്ഥമാക്കിയ ശ്രീജിത്ത് ബിജു











ഈ വർഷത്തെ എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ച ഗോകുലകൃഷ്ണൻ


 
എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ച ഗോകുലകൃഷ്ണൻ






2017-2018 അദ്ധ്യയനവർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ.

 
അതുൽകൃഷ്ണൻ
 
വിവേക്
 
മുഹമ്മദ് സഫീർ
 
രാഗേഷ്