പ്രമാണം:41068 school band2018.jpg

Schoolwiki സംരംഭത്തിൽ നിന്ന്

41068_school_band2018.jpg(640 × 400 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 143 കെ.ബി., മൈം തരം: image/jpeg)

ബാന്റ് ട്രൂപ്പ്

സ്കൂൾ കലോത്സവങ്ങളിൽ ബാൻഡ് ഇനത്തിൽ നീണ്ട 26 വർഷമായി നിലനിർത്തി കൊണ്ടുവന്ന ജില്ലയിലെ ഒന്നാം സ്ഥാനം 2016 ൽ നഷ്ടപ്പെട്ടു പോയെങ്കിലും 2017 ൽ തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദം പങ്കിടുകയാണ് വിമലഹൃദയത്തിലെ ബാന്റ് ട്രൂപ്പിലെ കുട്ടികൾ. വിമല ഹൃദയത്തിന്റെ അഭിമാനമായ ബാന്റ് ട്രൂപ്പ് തിളക്കമാർന്ന പ്രകടനം കാഴ്ച‍‌ വച്ചുകൊണ്ട് ഈ വർഷം 2017 സബ് ജില്ല ജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്തമാക്കുകയും സംസ്ഥാന തല മത്സരത്തിലും A Grade നേടുകയും ചെയ്തു.

വിജയികൾ

  1. Sona Noushad
  2. Shehina
  3. Fathima
  4. Sumi Sunil
  5. Afiya S
  6. Aneela Raj
  7. Ajimi S
  8. Amina
  9. Sariga
  10. Adheena s
  11. Amitha S
  12. Devika S
  13. Fahadiya
  14. Fahaliya
  15. Jincy
  16. Shehi
  17. Prajani
  18. Diya
  19. Ansa Thansi
  20. Suhana

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:16, 22 ഏപ്രിൽ 201811:16, 22 ഏപ്രിൽ 2018-ലെ പതിപ്പിന്റെ ലഘുചിത്രം640 × 400 (143 കെ.ബി.)Vimalalittlekites (സംവാദം | സംഭാവനകൾ)സ്കൂൾ കലോത്സവങ്ങളിൽ ബാൻഡ് ഇനത്തിൽ നീണ്ട 26 വർഷമായി നിലനിർത്തി കൊണ്ടുവന്ന ജില്ലയിലെ ഒന്നാം സ്...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:41068_school_band2018.jpg&oldid=424974" എന്ന താളിൽനിന്ന് ശേഖരിച്ചത്