വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ് .

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാമാസവും സോഷ്യൽ സയൻസ് ക്വിസ്സ് നടത്താറുണ്ട്. ഓഗസ്റ്റ് 15 ഒക്ടോബർ 2, ജനുവരി 26 എന്നീ ദിനാചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങളിൽ ഒന്നാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്ന പോസ്റ്റ് ആഫീസ്.

ഗാന്ധിദർശൻ

ഗാന്ധിദർശൻ പരിപാടികൾ സുഗമമായി നടക്കുന്നു. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടി വളരെ സഹായകരമാണ്.