പി.ടി. എം. വൈ.എച്.എസ്.എടപ്പലം/കുട്ടിക്കൂട്ടം

22:07, 1 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20014 (സംവാദം | സംഭാവനകൾ) (edit)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് മാസത്തിൽ കുട്ടിക്കൂട്ടംകുട്ടികൾക്ക് അഞ്ച് മേഖലകളിൽ പരിശീലനം നൽകി.ഹൈസ്കൂൾ വിഭാഗത്തിൽ മുന്ന് ലാബും ഹയർ സെക്കന്ററിയിൽ രണ്ട് ഐടി ലാബും ഞങ്ങൾക്കുണ്ട്.

ഐടി മേളകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച്ച വെക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്'. അഞ്ച് വർഷം വെബ്പേജ് ഡിസൈനിങിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ചു ഹൈസ്കൂളിൽ നിന്നോ ഹയർ സെക്കന്ററിയിൽ നിന്നോ ഞങ്ങൾ ഉണ്ടായിരുന്നു. മൾടി മീഡിയ പ്രസന്റേഷൻ, ഡിജിറ്റൽ പെൻറ്റിങ് ,മലയാളം ടൈപ്പ് റൈറ്റിംഗ് എന്നീ ഇനങ്ങളിലും സംസ്ഥാനതലത്തിൽ ഞങ്ങൾ പങ്കെടുത്തിട്ടുണ്ട്