ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
01:14, 28 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14057 (സംവാദം | സംഭാവനകൾ) (കുട്ടിക്കൂട്ടം)

ഹായ്! കുട്ടിക്കൂട്ടം

2017മാർച്ച് മാസം 8,9ക്ലാസുകളിലെ 16കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾകുട്ടിക്കൂട്ടം പദ്ധതിക്ക് രൂപം കൊടുത്തു.അവധിക്കാലപരിശീലനത്തിൽ ഏതാനും കുട്ടികൾ പങ്കെടുത്തു. 8-ാം ക്ലാസിലെ 24കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷം കുട്ടിക്കൂട്ടം വിപുലപ്പെടുത്തി.ഇലക്ട്രോണിക്സ്,ആനിമേഷൻ,ഹാർഡ് വെയർ,ഇന്റർനെററ്,മലയാളം ടൈപ്പിങ് എന്നിവയിൽ സ്കൂൾതലപരിശീലനം നൽകി.