വായനാദിനം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 21 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kidangoor stmarys hss (സംവാദം | സംഭാവനകൾ)

കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.സ്കൂൾ മൈതാനത്ത് മധ്യഭാഗത്തായി പി എൻ പണിക്കരുടെയും 19 സാഹ്യത്യകാരന്മാരുടെയും കട്ടൗട്ടുകൾ സ്ഥാപിച്ച് പച്ചക്കറികളുടെയും രൂപത്തിൽ അക്ഷരങ്ങൾ ആലേഘനം ചെയ്ത് ഏറെ ആകർഷണീയമായി ഒരുക്കിയിരിക്കന്നത് കൗതുകത്തോടെ ഏവരും വീക്ഷിച്ചു.സ്കൂൾ മുറ്റം അക്ഷര- സാഹിത്യ മുറ്റമായിരിക്കുന്നു രാവിലെ 9.30ന് അധ്യാപകരും കുട്ടികളും സാഹിത്യകാരന്മാർക്ക് ചുറ്റും നിന്ന് വായനാദിന പ്രതിജ്ഞ ചൊല്ലി.

ുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ
വായനവാരം ഉൽഘാടനം
അക്ഷരക്കൂട്ടം


"https://schoolwiki.in/index.php?title=വായനാദിനം&oldid=417207" എന്ന താളിൽനിന്ന് ശേഖരിച്ചത്