സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 10 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30043 (സംവാദം | സംഭാവനകൾ) ('=== സ്പോർട്സ് ക്ലബ്ബ് === ജൂൺ മാസം മുതൽ രാവിലെയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്ബ്

ജൂൺ മാസം മുതൽ രാവിലെയും വൈകിട്ടും സ്കൂളിലെ കായികതാരങ്ങൾക്ക് കായിക പരിശീലനം നൽകി വരുന്നു.

ജൂലൈ മാസത്തിൽ സ്കൂൾതല കായികമേള നടത്തി സബ്ബ് ജിലല്ലാ തലത്തിൽ മത്സരിപ്പിക്കേണ്ട കുട്ടികളെ തെരഞ്ഞെടുത്തു.ആ കുട്ടികൾക്ക് പ്രത്യക പരിശീലനം നൽകി.

ആഗസ്റ്റ് മാസത്തിൽ നടന്ന ഇടുക്കീ ജില്ലാ കായിക മേളയിൽ 270-പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സെപ്റ്റംബർ മാസത്തിൽ സ്കൂൾ തല വോളീബോൾ മത്സരം നടത്തി കുട്ടികളെ തെരഞ്ഞെടുത്തു.

ഒക്ടോബർ ആദ്യവാരം നടന്ന കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കായിക മേളയിൽ 372 പോയിന്റ് നേടി ഒന്നാം സ്ഥാനവും ജില്ലാതല കായിക മേളയിൽ 70 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .പതിനേഴ് കുട്ടികൾ സംസ്ഥാന കായിക മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.