ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗ്രന്ഥശാല
സ്ക്കൂൾ ലൈബ്രറി
വളരെ വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്ക്കൂൾ ലൈബ്രറി ഈ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലും പ്രവർത്തിച്ചുവരുന്നു.കൃത്യമായി പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുകയും അവകാര്യക്ഷമമായി ഉപയോഗപ്പടുത്തുകയും ചെയ്യപ്പടുന്നുണ്ട്.കൃത്യമായദിവസങ്ങളിൽ മുടക്കം കൂടാതെ പുസ്തകങ്ങൾ വിതരണം ചെയ്യപ്പടുന്നു.ശ്രീമതി സോണിയ സ്ക്കൂൾ ലൈബ്രറിയുടെ ചുമതല നിർവ്വഹിയ്ക്കുന്നു.