ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / മലയാളം വേദി പ്രവർത്തന‍ങ്ങൾ2017-18

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 31 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വായനാവാരം
                     രാജാസിൽ പുസ്തകപ്പൂമഴ

കോട്ടക്കൽ : കോട്ടക്കൽ ഗവ : രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു്. സ്കൂൾ അസ്സംബ്ലിയിൽ വച് എല്ലാകുട്ടികളും കൊണ്ടുവന്ന പുസ്തകങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രതീകാത്മകമായി വായിക്കുകയും ചെയ്തു . ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയുടെ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്തി .പ്രധാനാധ്യാപിക കെ.വി.ലത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . വായനാ വാരാചരണത്തോടനുബന്ധിച്ച് കഥാ കഥനം,കഥാ വായന,വായന ക്വിസ് ,കവിതക്ക് ഈണം നൽകൽ,ക്ലാസ് തല ചുമർ പത്രിക നിർമ്മാണം - എന്നെ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്



                                 '''''''ഒ .വി വിജയൻ അനുസ്മരണം....രാജാസിലെ സ്‌മൃതി വനത്തിൽ...'പ്രശസ്ത കവി മണമ്പൂർ രാജൻ ബാബു 'അനുസ്മരണ പ്രഭാഷണം നടത്തി....'''''


''''ഒ.വി.വിജയൻ സ്വന്തം കൈപ്പടയിൽ മണമ്പൂരിനെഴുതിയ കത്ത് അദ്ദേഹം കെ.വി.ലത ടീച്ചർക്ക് കൈമാറുന്നു....''''

മീഡിയ:File.https://youtu.be/QO7aXG9imok Shri O.V . Vijayan Anusmaranam GRHSSKOTTAKKAL SUJATHA P R

                                      'രാജാസിൽ നാടൻ വിഭവ സമൃദ്ധി...'
  1. മടങ്ങാം നാടൻ നന്മയിലേക്ക് ...#

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ മലയാളം വേദിയുടെ ആഭിമുഖ്യത്തിൽ നാടൻ ഭക്ഷ്യ മേളയും ആരോഗ്യബോധവൽക്കരണ ക്ലാസും സംഘടപ്പിച്ചു. കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോക്ടർ കൃഷ്ണപ്രിയ കുട്ടികൾക്കായി.ആരോഗ്യബോധവൽക്കരണ നടത്തി. കുട്ടികൾ തയാറാക്കി കൊണ്ടുവന്ന വിവിധ തരം നാടൻ ഭക്ഷണങ്ങളുടെ പ്രദര്ശനവും നടന്നു.ഫാസ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും പോഷക സമ്പുഷ്ടമായ നാടൻ വിഭവങ്ങളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താൻ ഭക്ഷ്യമേളയ്ക്ക് സാധിച്ചു.

,