ആറ്റുവാത്തല എൽ എഫ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്


ആറ്റുവാത്തല എൽ എഫ് എൽ പി എസ്
വിലാസം
കൈനകരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-10-2017Bijiraj






ചരിത്രം

കുട്ടനാടിന്‍റെ തിലകക്കുറിയായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രശോഭിച്ചു നില്‍കുന്ന ലിറ്റില്‍ഫ്ലവര്‍ എല്‍ പി സ്കൂള്‍ സ്ഥാപിതമായത് 1928ല്‍‍ ആണ്.സന്യാസിനിസമൂഹത്തിന്‍റെ പ്രയത്നഫലമായി വിശുദ്ധ ചാവറപിതാവിന്‍റെ മദ്ധ്യസഥതയില്‍ നിലകൊളളുന്ന ഒരു പൊന്‍നക്ഷത്രമാണ് ഈ സ്കൂള്‍ പാവപ്പെട്ടവരുടെയും അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനാലും ഒരു കൂട്ടം അധ്യാപകരാലും മറ്റ് ജീവനക്കാരാലും അനുഗ്രഹീതമാണ്.മാനേജ്മെന്‍റിന്‍റെ അകമഴിഞ്ഞസഹായം സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത് ഏറെ സഹായകരമാണ് 212കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഏറെ സാമ്പത്തിക പരാധീനതകള്‍ ഉണ്ട്.ഇന്നത്തെ മാറുന്ന കാലത്തിനനുസരിച്ച് ഭൌതിക സാഹചര്യത്തിന്‍റെ അഭാവം സ്കൂളിനെ എല്ലാതരത്തിലും ബാധിക്കുന്നു


ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികള്‍. കമ്പ്യൂട്ടര്‍ ലാബ് ,(ഒരു കമ്പ്യൂട്ടര്‍). ലൈബ്രറി. ശൌചാലയം. കുടിവെള്ളപൈപ്പ്. അസംബ്ലി പന്തല്‍‍. പാചകപ്പുര. ക്ലാസില്‍ കുട്ടികള്‍ക്ക് ഇരിപ്പിടങ്ങള്‍ . ഹിന്ദി,കമ്പ്യൂട്ടര്‍ പഠനസൌകര്യം. ഓഫീസ്,സ്റ്റഫ്റുമും പ്രത്യേകം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കല ,കായിക, പ്രവര്‍ത്തിപരിചയ മല്‍സരത്തിന് പ്രത്യേകം പരിശീലനം ഡാന്‍സ്‌ ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങള്‍


'എന്‍ .സി . സി . S. P. C

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : സിസ്റ്റര്‍. ക്ലാര പി ചെറിയാന്‍ (1949മുതല്‍

സിസ്റ്റര്‍. മരിയ സാലസ്

സിസ്റ്റര്‍. അന്നമ്മ ചാക്കോ (1964-1971)

സിസ്റ്റര്‍. ത്യേസിയാമ്മ എബ്രഹാം (1971-1977)

സിസ്റ്റര്‍. അന്നമ്മ ചാക്കോ (1977-1990)


സിസ്റ്റര്‍. ത്യേസിയാമ്മ ജോസഫ് (1990-1992)

സിസ്റ്റര്‍. റോസമ്മ ജോസഫ് (1992-1993)

സിസ്റ്റര്‍. അന്നമ്മ തൊമ്മി (1993-1998)

സിസ്റ്റര്‍. സാലി കെ എം (1998-2005)

സിസ്റ്റര്‍. നിര്‍മ്മല വര്‍ഗീസ് (2005-20012)

സിസ്റ്റര്‍. റ്റെസിമോള്‍ ജേക്കബ് (2012-2014)

സിസ്റ്റര്‍. റോസമ്മ സേവ്യര്‍ (2014-

നേട്ടങ്ങള്‍

സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷങ്ങളായി ഒന്നാം സ്ഥാനം


സാമൂഹ്യ-ഗണിത- ശാസ്ത്രമേളകളില്‍ തുടര്‍ച്ചയായി തിളക്കമാര്‍ന്ന നേട്ടങ്ങള്‍


വിദ്യാരംഗം കലാസാഹിത്യവേദിയില്‍ മികച്ച നേട്ടങ്ങള്‍

കായികയിനങ്ങളില്‍ തുടര്‍ച്ചയായി മുന്‍പന്തിയില്‍

ദീപികാ ബാലജനസഖ്യം ചൊക്ക്ലേറ്റു ക്വിസ് മത്സരത്തില്‍ കുട്ടനാട് സോണല്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ അക്ഷരമുറ്റം ഉപജില്ലാതല ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം ഉപജില്ലാതല ഗണിത ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.457257, 76.434925 | width=800px | zoom=16 }}