ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കലോത്സവം

ഈ വർഷത്തെ കലോത്സവം രണ്ടായിരത്തിപ്പതിനേഴു സെപ്തംബർ ഇരുപത്തിയേഴ്, ഇരുപത്തിയെട്ടു തിയ്യതികളിലായി നടന്നു. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രത്നമ്മ ഉത്ഘാടനം ചെയ്തു.