ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 30 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Augustine (സംവാദം | സംഭാവനകൾ) ('=കലോത്സവം = ഈ വർഷത്തെ കലോത്സവം രണ്ടായിരത്തിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലോത്സവം

ഈ വർഷത്തെ കലോത്സവം രണ്ടായിരത്തിപ്പതിനേഴു സെപ്തംബർ ഇരുപത്തിയേഴു, ഇരുപത്തിയെട്ടു തിയ്യതികളിലായി നടന്നു. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രത്നമ്മ ഉത്ഘാടനം ചെയ്തു.