ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ
ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ | |
---|---|
വിലാസം | |
വെളളൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-10-2017 | Chandan |
ചരിത്രം
1947 ല്‍ ആഗസ്ത് 20 ന് വിദ്യാലയം സ്ഥാപിതമായി. തെക്കാണ്ടത്തില്‍ ചന്തന്‍ അവറുകളാണ് വിദ്യാലയം സ്ഥാപിക്കുുവാന്‍ മുതിര്‍ന്നത്. സ്വാതത്യം കിട്ടിയ സമയത്താണ് വിദ്യാലയവും സ്ഥാപിച്ചത്. സ്കൂൂളിന് ആദ്യത്തെ പെര് ശീനാരായണ ധര്‍മ്മ പരിപാലന ഗെള്‍സ് സ്കൂൂള്‍ എന്നാണ്. ഇന്നത്തെ സ്കൂൂളിന്‍റെ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് തെക്കുുമാറിയാണ് ആദ്യ.വിദ്യാലയം സ്ഥിതിചെയ്തത്. വാടക കെട്ടിടത്തില്‍ തുടങ്ങിയ സ്കൂൂളില്‍ രണ്ട് അധ്യാപകരാണുണ്ടായത്. തുടക്കത്തില്‍ അഞ്ചാം തരം വരെയുണ്ടായിരുന്നു. സ്ഥാപകനായ തെക്കാണ്ടത്തില്‍ ചന്തന്‍ അന്തരിച്ചപ്പോള്‍ സ്കൂൂളിന് ചന്തന്‍മെമ്മോറിയല്‍ എ.എല്‍.പി സ്കൂൂള്‍ എന്നാക്കി നാമകരണം ചെയ്തുൂ. ഇന്ന് കാണുന്ന സ്ഥലത്തക്ക് മാറ്റിയത് 1951 ജൂൂണ്‍ 27 നാണ്. സ്കൂൂളിന് കെട്ടിടം നിര്‍മ്മിക്കുൂവാന്‍ മുന്നിട്ടിറങ്ങിയത് ചന്തനവറുകളുടെ മകന്‍ പി.കൃഷ്ണന്‍ മാസ്റ്ററും ഹെഡ്മാസ്റ്ററുമായ അപ്പുുമാസ്റ്ററുമായിരുന്നു. വിദ്യാലയത്തെ മികച്ച ഭൗതികസാഹചര്യമൊരുക്കിയത് പരെതയായ മാനെജര്‍ പി.മാധവി ടീച്ചറാണ്. മാധവി ടീച്ചറുടെ മരണത്തിന് ശെഷം മകള്‍ പി.ര്രപസന്നയാണ് മാനെജര്‍.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
== മാനേജ്‌മെന്റ് ==manager p.prasanna