ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ

19:57, 13 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsvechoor (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 1920ല്‍ ഒരു സാധാരണ സംഘം സ്ഥാപിച്ച് കോ-ഓപ്പറേറ്റീവ് ലോവര്‍ സെക്ക…)

1920ല്‍ ഒരു സാധാരണ സംഘം സ്ഥാപിച്ച് കോ-ഓപ്പറേറ്റീവ് ലോവര്‍ സെക്കന്ററി സ്കൂള്‍ കടുംഗമംഗലം എന്നസ്ഥാപനം ഉണ്ടായി.1936ല്‍ ഇതു സര്‍ക്കാരിനു വിട്ടുകൊടുക്കുകയും5മുതല്‍ 10വരെയുള്ല ഗവ. ഹൈസ്കൂള്‍ തിരുവാങ്കുളം സ്താപിതമാകുകയും ചെയ്തു.1971ല്‍ ആദ്യത്തെ എസ് എസ്.എല്‍.സി ബാച്ച് പുറത്തു വന്നു. 2008-09ല്‍ 100 ശതമാനം വിജയം ലഭിച്ചു. മുന്‍ കേന്്ദ്ര മന്ത്്രി എ.എം തോമസ് അന്തരിച്ച സുപ്രസിദ്ധ തിരക്കഥാകൃത്ത് ലോഹിതദാസ് ഈ സ്കൂളിലാണ് 5മുതല്‍ 7വരെ വിദ്യ്ാഭ്.ാസം ചെയ്തത്.

സൗകര്യങ്ങള്‍

നേട്ടങ്ങള്‍