ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം
==ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു==
കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല സ്കൂളിലെത്തുന്ന രക്ഷാകർത്താകൾക്കും മറ്റുളവർക്കും അത്യാവശം വിശപ്പും ദാഹവും അകറ്റാനൊരു സൗകര്യം ഒരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച ലഘൂ ഭക്ഷണശാലയുടെ ഉദ്ഘാടനം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ നിർവ്വഹിച്ചു..