ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്-17
*സയൻസ് ക്ലബ്ബ്*കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. |
| *ശാസ്ത്രമേള കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങൾ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതിൽ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കൾ കൊണ്ട് പലതരം ഉപയോഗവസ്തുക്കുൾ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവർക്ക് നിർമ്മിക്കാമെന്നവിദ്യ കുുട്ടികൾ സന്ദർശകർക്ക് പകർന്നുനൽകികൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക |