ഗവ എച്ച് എസ് അഴീക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 15 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻെറ നാട്

പൂക്കളും പുഴകളും മരങ്ങളും വീടുകളും മനുഷ്യരും കൊണ്ട് നിറഞ്ഞതാണ് എൻെറ നാട് .കടലമ്മയൂടെ താരാട്ട് കേട്ടാണ് ഈ നാട് ഉറങ്ങുന്നതും ഉണരുന്നതും