ഉള്ളടക്കത്തിലേക്ക് പോവുക

അഴീക്കോട് എച്ച് എസ് എസ്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 13 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) (' '''വിദ്യാരംഗം കലാസാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                      വിദ്യാരംഗം കലാസാഹിത്യവേദി
    
      അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി എന്ന ക്ലബിന്റെ ഉദ്ദേശം വിദ്യയെ പിന്തുണയ്ക്കുക എന്നതാണ്, വിദ്യയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. വിദ്യരംഗം വിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ക്ലാസുകളും, ക്വിസ്സുകളും നടത്താറുണ്ട്. അതിൽ നിരവധി കുട്ടികളും പങ്കെടുക്കാറുമുണ്ട്. ഇതിലൂടെ കുട്ടികളുടെ ബുദ്ധിയും, കഴിവും വർദ്ധിപ്പിക്കാനും വിദ്യാരംഗം കലാസാഹിത്യവേദിക്കു സാധിക്കുന്നു.