ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം പരിശീലനം സെപ്റ്റ 7, 8 തീയതികളിൽ SITC ശ്രീമതി ഉമാദേവി. ഒ യുടെയും JSITC ശ്രീമതി ധന്യയുടെയും നേതൃത്വത്തിൽ നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ നാസർ സാർ ഉത്ഘാടനം ചെയ്തു 8,9 സ്റ്റാൻഡേർഡ് കളിലെ 29 കുട്ടികൾ ഉണ്ടായിരുന്നു