1966 - 2015 കുഴിമണ്ണ ഗവ സ്‌കൂളിന് അൻപതാണ്ടുകൾ പിന്നിടുന്നു.
ഒരുവർഷം നീണ്ട ആഘോഷ പരിപാടികൾ നടത്തി.
സമാപന സമ്മേളനം മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു
golden jubilee inauguration by chief minister cts nair former united nations.....in jubileegolden jubilee...വിളംബര ജാഥ