ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
10:08, 30 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാം അനുസ്മരണ വേദി

കലാം അനുസ്മരണം പ്രസംഗ മത്സരം
                 കുഴിമണ്ണ ഹയർ സെക്കണ്ടറി സ്‌കൂളിൽ വ്യക്തിത്വ വികസനത്തിനും , ശാസ്ത്രീയ അവബോധം വളർത്തുന്നതിനും , പ്രസംഗ പരിശീലനത്തിനും                  മറ്റുമായി രൂപീകരിച്ച ക്ലബാണ് കലാം വേദി .
    കലാം അനുസ്മരണവും പ്രസംഗ മത്സരവും 2017 ജൂലൈ 27 ന്  സ്‌കൂൾ എസ്  എസ് കൺവീനർ ശശീന്ദ്ര  മാസ്റ്റർ നിർവഹിച്ചു .
പ്രസംഗ മത്സരത്തിൽ പത്ത് ബി ക്‌ളാസ്സിലെ 'മുഹമ്മദ് സുൽത്താൻ' എന്ന കുട്ടിക്കു ഒന്നാം സ്ഥാനം ലഭിച്ചു ശ്രീ കുഞ്ഞിമുഹമ്മദ് മാസ്റ്ററാണ്.കൺവീനർ