സംവാദം:ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
01:38, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Untitled

ഹായ്, എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലfക്കാൻ ശ്രദ്ധിക്കുക. നിലവിൽ ഒഴിഞ്ഞ താളിലേക്ക് താൾമാതൃകയുടെ മൂലരൂപം പകർത്തി നിങ്ങളുടെ താളിന് ഘടന നൽകാവുന്നതും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി സ്കൂൾതാൾ കൂടുതൽ ആകർഷകമാക്കാവുന്നതുമാണ്.


ആശംസകളോടെ, ശബരിഷ്. 14:27, 12 നവംബർ 2009 (UTC)