ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
01:01, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== ലോകപരിസ്ഥിതിദിനാഘോഷം ==' .

    ജുൺ 5 ലോകപരിസ്ഥിതി ദിനം ആചരിച്ചു,ഇതിനോടനുബ‍ന്ധിച്ച് തൈകൾ  വിതരണം  ചെയ്തു. ടീച്ചർമാരുടെ നേതൃത‌്വത്തിൽ  സ്ക്കൂൾ പരിസരം വൃത്തിയാക്കുകയും, ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യതു.