ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
01:01, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഹ്ലാദത്തിമർപ്പിൽ ഓണം

 ജി.വി.എച്ച്.എസ് .എസ് പത്തിരിപ്പാലയിൽ ഓണം 

അതിവിഭുലമായി ആഘോഷിച്ചു. സ്കൂൾ പ്രധാനദ്ധ്യാപിക ഓണാഘോഷപരിപാടികൾ

ഉത്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ഓണപ്പൂക്കളം
ഒരുക്കി. വിവിധ ഓണക്കളികളോടെ 

ഓണാഘോഷം സമാപിച്ചു.

ഓണാഘോഷം വ൪ണാഭമായി

       ജി.വി.എച്ച്.എസ്.എസ്  പത്തിരിപ്പാലയിലെ ഒാണാഘോഷം വളരെ വിപുലമായി നടത്തി. ഒാണാഘോഷപരിപാടികൾ പ്രധാന അധ്യാപിക രജനി ഉദ്ഘാടനം ചെയ്തു. വിദ്യാ൪ത്തികൾ അതിമനോഹരമായ പൂക്കളം   ഒരുക്കി. ഒാണാഘോഷം ഒാണക്കളികളോടെ സമാപിചു.

ഓണവരവേൽപ്പ്

            ജി.വി.എച്ച്.എസ്.എസ്  പത്തിരിപ്പാലയിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പ്രധാന അദ്ധ്യാപിക രജനി ടീച്ചർ ഓണപ്പരിപാടികൾക്ക് തുടക്കം കുറിച്ചു.വിവിധതരം പരിപാടികളും, മഝരങ്ങളും അരങ്ങേറി.