എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം

16:43, 15 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snvhss (സംവാദം | സംഭാവനകൾ) (പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്…)


ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേര്‍ത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂള്

എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2009Snvhss



ചരിത്രം

ചേര്‍ത്തല നഗരഹൃദയത്തില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചിട്ട് തൊണ്ണൂറൂു വര്ഷം പിന്നിട്ടു കഴിഞ്ഞു .

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൌകര്യങ്ങളോടു കൂടിയ വിശാലമായ ആഡിറ്റോറിയം, വിപുലമായ കന്പ്യൂട്ടര് ലാബ് ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള് ഫ്രണ്ട്ലി ടോയിലറ്റുകള് 2യൂണിറ്റുകള് ഉണ്ട്.ആവശ്യത്തിന പൈപ്പുകള് ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


വിദ്യാര്ത്വികളുടെ കലസാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഈ വര്ഷത്തില് ജുണ് മാസത്തില് തന്നെ കലാവേദിയുടെ ഉല്ഘാടനം നടന്നു. ഏകദേശം എഴുപത്തഞ്ചോളം കുട്ടികള് ഇതില് അംഗങ്ങളായിരുന്നിട്ടുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതില് കൂടുതല് ഔഷധസസ്യങ്ങള് വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ചേര്ത്തല കെ എസ് ആര് ടി സി ബസ്റ്റാന്റി തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു

വഴികാട്ടി

<googlemap version="0.9" lat="9.686235" lon="76.344359" zoom="16" width="350" height="350" selector="no" controls="none"> 9.686235,76.344359 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.