പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:54, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പെയിന്റിങ്ങ് മത്സരം - ആർട്ട് ക്ലബ്ബ് രൂപീകരണം 2017-18

ജൂൺ 5 ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 7-6-17 ബുധനാഴ്ച്ച  രാവിലെ പത്ത് മണ്ക്ക് പെയിന്റിങ്ങ് മത്സരം നടത്തി.
ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചു.ആർട്ട്സ് ക്ലബ്ബ് കൺവീനറായി 10th I ൽ പഠിക്കുന്ന അക്ഷയ് .സി.പി. യേയും ജോയന്റ് കൺവീനറായി 9Gൽ പഠിക്കുന്ന സ്നേഹ അരവിന്ദിനേയും ഖജാൻജിയായി 8Gൽ പഠിക്കുന്ന ആദിത്യയേയും തെരഞ്ഞെടുത്തു.
ക്ലബ്ബ് രൂപീകരണത്തിന് ശേഷം പെയിന്റിങ്ങ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ചിത്രകലാ അദ്ധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ സമ്മാനം നൽകി.