ജി.എച്ച്.എസ്.എസ്. കോറോം/ഐ.ടി. ക്ലബ്ബ്-17

00:51, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ.ടി ക്ലബ്ബിന്റെ ഭാഗമായി ഹായ് സ്ക്കൂൾ കുട്ടിക്കുട്ടം ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.5 മേഖലകളിലായാണ് പരിശീലനം നടന്നത്. ഒന്നാം ഘട്ടത്തിൽ 5മേഖലകളും പാഠ്യവിഷയമായിരുന്നു ബോയ്സ് സ്കൂളിലായിരുന്നു ഒന്നാം ഘട്ടപരിശീലനം.2ാം ഘട്ടപരിശീലനം തായിനേരി സ്കൂളിൽ വച്ചായിരുന്നു.ഈ ക്യാമ്പിൽ കുട്ടിക്കൂട്ടം കുട്ടികൾക്ക് ധാരാളം ഐ.ടി അറിവുകൾ ലഭിച്ചു.