ഹൈസ്കൂൾ, ചെട്ടികുളങ്ങര/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:50, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എച്ച്.എസ്.എസ്.ചെട്ടികുള‍‍ങ്ങര സ്‌കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്തപ്പൂമത്സരവും,കസേരകളിയും,വടംവലിയും നടത്തി അതിനുശേഷം സ്‌കൂൾ പ്രിൻസിപ്പിൾ ടി.വി.ഉഷാകുമാരി ടീച്ച൪ പാവപ്പെട്ട കുട്ടികൾക്ക് ഓണപ്പുടവസമ്മാനമായി നൽകുകയും ചെയ്‌തു.അതുകഴി‍ഞ്ഞ് അത്തപ്പൂമത്സരത്തിലെവിജയികളെ പ്രഖ്യാപിക്കുകയും ചെയ്‌തു.കലാപരിപാടികൾക്ക് ശേഷം ഉച്ചയ്‌ക്ക് പായസം വിതരണം ചെയ്‌തു.