എ.കെ.എ.എസ്. ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ(ബോയ്സ് ഹൈസ്കൂൾ)/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:49, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം വിജയാഘോഷം എ. കെ. എ.എ.എസ്.ജി.എച്.എസ്. ഗവൺമെൻറ് ഹയർ സെക്കൻററി ഈവർഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 31ന് നടന്ന പരിപാടിയിൽ പ്രിൻസിപ്പിൾ രാമചന്ദ്രൻ സ്വഗതം പറഞ്ഞു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു.