ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:49, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം വിപുലമാക്കി ഗവ . ഗേൾസ് സ്കൂൾ


പയ്യന്നൂർ :പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിപുലമായി നടന്നു. സമൃദ്ധിയുടെ പ്രതീകമായ ഓണം അതിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് സ്കൂളിലെ കുട്ടികൾ. രാവിലെ ആരംഭിച്ച പരിപാടികൾ ഉച്ചയോടെ അവസാനിച്ചു. കുട്ടികൾ പൂക്കളം തീർത്തു.ഓണാഘോഷത്തോടനുബന്ധിച്ച വിനോദങ ളും നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും സ്കൂളിൽ നൽകപ്പെട്ടു. ഓണമധുരം നുകർന്നുകൊണ്ട് എല്ലാവരും പിരി‍ഞ്ഞു.