ഡി.യു.എച്ച്.എസ്. പാണക്കാട്/സ്കൗട്ട്&ഗൈഡ്സ്-17

00:47, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട്&ഗൈഡ്സ് ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ . സ്കൗട്ട് ഗൈഡ് എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു . സ്കൗട്ട് അധപകുന്നുലഭിക്കുന്ന പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് കരസ്തമാക്കിയ അബ്ദുൽ കരീം സാറാണ് ഇതിനു നേതൃത്വം നൽകുന്നത് .