സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/സയൻസ് ക്ലബ്ബ്-17
സയൻഷ്യ
br>2017-18 അദ്ധ്യയനവർഷത്തിൽ സയൻസ് ക്ലബ് സയൻഷ്യ എന്ന പേരിൽ ജൂൺ രണ്ടാം വാരത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.
പ്രസിഡന്റ് -അദീന (പത്ത് -ഡി)
വൈസ് പ്രസിഡന്റ് -ദേവിക(പത്ത്-എ)
സെക്രട്ടറി - ഐശ്വര്യ കെ എ(ഒൻപത്-ബി)
ട്രഷറർ - നവ്യ ജോൺ(ഒൻപത് -എ)
എന്നിവരെ സയൻസ് ക്ലബ് ലീഡേഴ്സ് ആയി തിരഞ്ഞെടുത്തു.
ശാസ്‌ത്ര പ്രദർശനം ;
-
പഠനയാത്ര
-
EXHIBITION
-
Exhibition
-
Exhibition
-
Exhibition
-
Exhibition
-
science drama
-
working model
6-7-17 -ന് സയൻഷ്യയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നിന്നും എഴുപത് വിദ്യാർത്ഥികൾ തൃശ്ശൂർ റെയ്ൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച എക്സിബിഷനിൽ പങ്കെടുത്തു. കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങളും തന്മൂലം ഭൂമിയിൽ മനുഷ്യനും പരിസ്ഥിതിയും ഒന്നുപോലെ നേരിട്ടുക്കൊണ്ടിരിക്കുന്ന വിവിധപ്രശ്നങ്ങളും എന്തെന്നു വ്യക്തമായ ധാരണ ലഭിക്കാൻ ഈ എക്സിബിഷൻ വിദ്യാർത്ഥികളെ സഹായിച്ചു.പരിസ്ഥിതി സംരക്ഷണത്തിനായി തങ്ങളാൽ ആവുന്ന കാര്യങ്ങൾ നിർവ്വഹിക്കാൻ പരിശ്രമിക്കും എന്ന് ഓരോ വ്യക്തിയും തീരുമാനമെടുത്തു.
സ്‌ക്കൂൾ തല മത്സരങ്ങൾ
ജൂലൈ മാസത്തിന്റെ മൂന്നാം വാരത്തിൽ സിംപിൾ എക്സ്പിരിമെന്റ് മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തപ്പെട്ടു ഓരോ ക്ലാസിൽ നിന്നും രണ്ടുപേർ അടങ്ങുന്ന മൂന്നു ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുത്തു.
പാർവ്വതി കെ ,ഗ്രിറ്റ എം ജെ -(ഒൻപത്-ബി)-ഒന്നാം സ്ഥാനം
ആഗ്ന മരിയ,തെഹ്നാസ് -(എട്ട്-ബി)-രണ്ടാം സ്ഥാനം
വിദ്യ,ശ്രീദേവി - (ഒൻപത്-സി)മൂന്നാം സ്ഥാനം
അഞ്ജലികൃഷ്ണ കെ യു,ഗായത്രി എ വി -(ഒൻപത് -എ)-മൂന്നംസ്ഥാനം
28-7-17 (വെള്ളി-ഒരു മണിക്ക്) സ്റ്റിൽമോഡൽ മത്സരങ്ങൾ നടത്തപ്പെട്ടു.വിവിധ ഗ്രൂപ്പുകൾ പങ്കെടുത്തു.
ബ്ലെസിമോൾ എം ബി ,ഫാത്തിമ ഹസ്ന എം എം (ഒൻപത്-എ)-ഒന്നാം സ്ഥാനം
സ്നേഹ കെ എം ,അക്സ സി ജോൺ -(ഒൻപത് -ബി) രണ്ടാം സ്ഥാനം
ആഗ്ന മരിയ,തെഹ്നാസ്-(എട്ട് -ബി) മൂന്നാം സ്ഥാനം
2-8-17 ബുധൻ-ഒരു മണിക്ക് വർക്കിംഗ് മോഡൽ മത്സരങ്ങൾ നടത്തപ്പെട്ടു. ഓരോ ക്ലാസിൽ നിന്നും വിവിധ ഗ്രൂപ്പുകൾ പങ്കെടുത്തു.
അക്സ സി ജോൺ,സ്നേഹ കെ (ഒൻപത്-ബി)-ഒന്നാം സ്ഥാനം
അലീന റോയ് ,നന്ദന മോഹൻ (ഒൻപത്-ബി)-രണ്ടാം സ്ഥാനം
വിന്നി റോസ് ,അഞ്ജന പി ഷാജു(എട്ട്-ബി)-രണ്ടാം സ്ഥാനം
ആഗ്ന മരിയ,ആഷ്ണ കെ ജെ(എട്ട്-ബി) മൂന്നാം സ്ഥാനം
8-8-17 ചൊവ്വ-ഒരു മണിക്ക് സയൻസ് പ്രൊജക്ട് മത്സരം നടത്തപ്പെട്ടു
നന്ദന മോഹൻ കെ,അനഘ പി എം(ഒൻപത് -ബി)ഒന്നാം സ്ഥാനം
സ്നേഹ ,അക്സ -(ഒൻപത്-ബി) രണ്ടാം സ്ഥാനം
ലയ ജോഷി,ലെന ജോഷി-(എട്ട്-ബി)- മൂന്നാം സ്ഥാനം
പഠനയാത്ര
9-8-17 ന്സയൻഷ്യയുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്ന് നൂറ്റിരുപത് വിദ്യാർത്ഥികൾ cusat സന്ദർശിച്ചു. വിവിധപരീക്ഷണങ്ങളിലൂടെയും ,നിരീക്ഷണങ്ങലിലൂടെയും രസകതമായ ക്ലാസുകളിലൂടെയും സയൻസ് കൂടുതൽ ആസ്വാദകരമാക്കാൻ ഈ യാത്ര വിദ്യാർത്ഥികളെ സഹായിച്ചു.
11-8-17 ന് -സയൻസ് ക്വിസ് മത്സരം ഒരു മണിക്ക് നടത്തപ്പെട്ടു.ഓരോ ക്ലാസിൽ നിന്ന് മൂന്ന് വിദ്യാർത്ഥികൾ വീതം പങ്കെടുത്തു.
ഐശ്വര്യ കെ എ (ഒൻപത്-ബി)-ഒന്നാം സ്ഥാനം
ഫാത്തി ഹസ്ന എം എം (ഒൻപത് -എ)-രണ്ടാം സ്ഥാനം
ദേവിക കെ ബി(പത്ത്-സി)-മൂന്നാം സ്ഥാനം