അന്തരാഷ്ട്ര യോഗദിനാചരണം 2017

00:29, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗയ്ക് പരിശലനം കിട്ടിയ NCCകുട്ടികളുടെനേത്രുത്വത്തിൽയോഗയുണ്ടായിരുന്നു. ആരോഗ്യസംരക്ഷണത്തിനും ഏകാഗ്രമായി ക്ലാസുകൾഅറ്റെൻഡു ചെയ്യുന്നതിനും യോഗപരിശീലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് NCC officer ശ്രീ ബെന്നി സ്കറിയ ക്ളാസ് എടുത്തു.