ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ST.JOSEPHS

വളരെ നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ആർട്സ് ക്ലബ്ബ് എല്ലാ വർഷവും സംഗീത ദിനം ജൂൺ 21ാം തീയതി വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.പ്രത്യേകമായി തിരഞ്ഞെടുത്ത കുട്ടികൾക്ക് സംഗീതത്തിന്റെ ബാലപാഠങ്ങൾ പരിശീലിപ്പിക്കുന്നു.കൂടാതെ ഒാരോ ദിനാചരണത്തിനും ഒാരോ ക്ലാസ് മുഴുവനായും ദിനാചരണ ഗാനങ്ങൾ ആലപിക്കുന്നു.ക്ലാസുകളിൽ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് പാരമ്പര്യ കലാരൂപങ്ങൾ ,നൃത്താവിഷ്കാരം എന്നിവയിൽ അറിവ് നൽകുന്നു.