പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/

Schoolwiki സംരംഭത്തിൽ നിന്ന്

പയസ് ഗൽസ് ഹയ് സ്കുൂൾ പ്രധാന അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം . രക്ഷിതാക്കൾക്കും, കുുട്ടിക്കൂട്ടത്തിലെ അംഗങ്ങൾക്കും എസ്.ഐ.റ്റി.സിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടത്തിന്റെ ഉദ്ദേശ്യ ലക്ഷങ്ങളെ ക്കുറിച്ച് ക്ലാസ് എടുത്തു. എന്ന സംഘടന രൂപികരിച്ചു. കുുട്ടികൾക്ക് ഐ.ടി മേഖലയിലുള്ള താത്പര്യം വർദ്ധിപ്പികുന്നു ആനിമേഷൻ, മലയാളം ടൈപ്പിങ്ങ്,ഇലക് ട്രോണിക്സ് തുടങ്ങിയ കാര്യങ്ങളിൽ പരിശീലനവും ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുകയാ​ണ്