സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/വിദ്യാരംഗം‌-17

23:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

20-06-2017 ചൊവ്വാഴ്ച 1.15 ന് വിദ്യാരംഗം മീറ്റിംഗ് ആരംഭിച്ചു. സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം അംഗങ്ങളുടെ നേതൃത്വത്തിൽ ചിന്താവിഷയം, പത്രവാർത്തകൾ, കവിതകൾ, ലഘുലേഖനങ്ങൾ എന്നിവ അവതരിപ്പിക്കാൻ തീരുമാനിച്ചു. വായനാവാരത്തിൽ നടത്തിയ ക്വിസ് മത്സര വിജയികളായ വിനയ വിൽസണും നിക്സൻ പീറ്ററിനും സമ്മാനങ്ങൾ വിതരണം ചെയ്തു.