ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സയൻസ് ക്ലബ്ബ് 2017 പി വി രേഷ്മ ടീച്ചർ കോഓർഡിനേറ്ററും ഹരിത കൺവീനറും ആയി പ്രവർത്തിക്കുന്നു .ഓണിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ഉദ്ഘാടന യോഗത്തിൽ രസതന്ത്ര അധ്യപിക മറിയം മുംതാസ് സയൻസ് മാജിക് അവതരിപ്പിച്ചു. കുട്ടികൾ സയൻസ് സ്കിറ്റ് അവതിരിപ്പിച്ചു

സയൻസ് ക്ലബ്ബ് ഉദ്ഘാടനം