എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് എൻ ട്രസ്ററ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 2015 - 16 വര്ഷമാണ് ജെ ആർ സി തുടങ്ങിയത് ജെ ആർ സി കൺവീനറായി ശ്രീ ശിവദാസ് മാസ്റ്റർ പ്രവർത്തിച്ചുവരുന്നു വൃക്ഷതൈ നടൽ, സഹവിദ്യാർത്ഥികൾക്കു പ്രഥമ സുസ്രൂക്ഷ പരിശീലനം, ട്രാഫിക് ബോധവത്കരണം , വൈദ്യുതി ഉപയോഗത്തെപ്പറ്റിയുള്ള ബോധവത്കരണം തുടണ്ടിയ പ്രവർത്തനങ്ങൾ ഫലപ്രദമായ രീതിയിൽ ജെ ആർ സി യൂണിറ്റ് നടത്തിവരുന്നു