GUPS CHALAD

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ചരിത്രം-ആദ്യകാലഘട്ടത്തിൽ പെൺ കുട്ടികൾമാത്രമുള്ള സ്കൂൾ ആയിരുന്നു.പിന്നിട് കുട്ടികളുടെ ആധിക്യംമൂലം പുതിയ കെട്ടിടത്തിൽമാറ്റി.ഷിഫ്റ്റ് രീതി ഏർപ്പെടുത്തി.ഏകദേശം 125ലധികം വർഷം പഴക്കമുണ്ട്

ഭൗതികസൗകര്യങ്ങൾ

വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.അതുകൊണ്ട് തന്നെ ഭൗതികസൗകര്യങ്ങൾ കുറവാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യുട്ടർ പഠ നം , സ്മാർട്ട് ക്ലാസ് റൂം ,പിന്നോക്ക അവസ്ഥയിലുള്ള കുട്ടികൾക്കുള്ള അധിക പരിശീലനം ,യോഗ പരിശീലനം

മാനേജ്‌മെന്റ്

govt

മുൻസാരഥികൾ

പ്രശസ്തരായ പ്രധാന അധ്യാപകർ

കെ സുധാകരൻ, കെ പദ്മനാഭൻ, കെ ഗോപാലൻ, വി ജി ഗോപാലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=GUPS_CHALAD&oldid=404948" എന്ന താളിൽനിന്ന് ശേഖരിച്ചത്