ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ കൺവീനർ ഷെബിജ ടീച്ചർ ആണ്. ജൂലൈ 13ന് ശിവദാസൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.ബഷീർ ദിനം, വായന ദിനങ്ങൾ വൈവിദ്യമാർന്ന പരിപാടികളോടെ ആദരിച്ചു.

മുൻ വർഷങ്ങളായി വിദ്യാരംഗം പഞ്ചായത്ത് തലത്തിൽ  വിവിധ മത്സരങ്ങളിൽ മികവ് കാട്ടിയിരുന്നു. വായനാകൂട്ടം ക്ലബ്, കലാ സാഹിത്യ അഭിരുചി കുട്ടികളിൽ വർദ്ധിപ്പിക്കൽ , ശിൽപ്പശാലകളും, ദിനാചരണങ്ങളും വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടത്താറുണ്ട്.