സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള ഭാഷയുടെ മധുരം നുകരാനും,അറിവിൻെറ ഉയരങ്ങൾ കീഴടക്കാനും ആസ്വദിക്കാനും അതിലേക്ക് സംഭാവനചെയ്യാനുമായി സ്ക്കീളിലെ മലയാളം ക്ലബ്ബ് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നു