സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സംഖ്യാ പ്രത്യേകതകൾ നിറഞ്ഞ അക്ഘഗണിതത്തിൻെറ ലോകത്തിലേക്ക് , ജ്യാമിതിയുടേയും ബൂജഗണിതത്തിൻേറയും പുതിയ തലങ്ങളിലേക്ക്ഗണിതത്തിൻെറ യുക്തി തിരിച്ചറി യാനും പുതിയ കണ്ടെത്തലുകൾ നടത്താനും ഗണിത ക്ലബ്ബ് ശ്രമിച്ചുവരുന്നു