ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബിൽ ചേരാൻ താല്പര്യമുള്ള കുട്ടികളെ ജൂൺ 4ാം തിയതി വിളിച്ചുകൂട്ടി.ഓരോ ക്ലാസിൽ നിന്നും 5 കുട്ടികളെ വീതം ഉൾപ്പെടുത്തി അവരിൽ നിന്നും ഒരു കൺവീനറേയും സെക്രട്ടറിയേയും തെരെഞ്ഞെടുത്തു.