ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കരിപ്പൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== ഐ റ്റി ക്ലബ്ബിന്റേയും കുട്ടിക്കൂട്ടത്തിന്റേയും ആദ്യ കൂടിയിരുപ്പ് ==
ഈ വർഷത്തെ ഐ റ്റി ക്ലബ്ബിന്റേയും കുട്ടിക്കൂട്ടത്തിന്റേയും ആദ്യ കൂടിയിരുപ്പ് ഇന്നായിരുന്നു.കഠിനമായ ചൂടിൽ ‌‍‌‌‌‌‌‌‌‌‌‌‍‌ഞങ്ങളറുപതുപേർ ഒരുമിച്ചുകൂടി.ഭാവിയിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം,കുട്ടിക്കൂട്ടം ഉദ്ഘാടനം,ict പരിശീലനം ഇതെല്ലാം ചർച്ച ചെയ്തു

ഐ റ്റി ക്ലബ്ബ് കുട്ടിക്കൂട്ടം കൂടിയിരുപ്പ്

ഐ റ്റി ക്ലബ്ബ് കുട്ടിക്കൂട്ടം കൂടിയിരുപ്പ്